play-sharp-fill
സംസ്ഥാനത്ത് ഇന്ന് 23 ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ……

സംസ്ഥാനത്ത് ഇന്ന് 23 ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ……

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി.

കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റദ്ദാക്കിയ ട്രെയിനുകള്‍ ചുവടെ..

എറണാകുളം – കണ്ണൂര്‍ എക്‌സ്പ്രസ്, (16305)
എറണാകുളം – ഗുരുവായൂര്‍ എക്‌സ്പ്രസ്, (06438)
എറണാകുളം – കായംകുളം മെമു, (06451)
കോട്ടയം – നിലമ്ബൂര്‍ എക്‌സ്പ്രസ്, (16326)
നിലമ്ബൂര്‍ – കോട്ടയം എക്‌സ്പ്രസ്, (16326)
നാഗര്‍കോവില്‍- മംഗലൂരു എക്‌സ്പ്രസ്, (16606)
മംഗലൂരു -നാഗര്‍കോവില്‍ എക്‌സ്പ്രസ്, (16605)
തിരുനെല്‍വേലി-പാലക്കാട് എക്‌സ്പ്രസ്, (16791)
പാലക്കാട് – തിരുനെല്‍വേലി എക്‌സ്പ്രസ്, (16792)
എറണാകുളം – ബംഗളൂരു,(12678)
ബംഗളൂരു- എറണാകുളം,(12677)