സംസ്ഥാന സ്കൂൾ കലോത്സവം ; എ ഗ്രേഡ് തിളക്കവുമായി കുമരകത്തെ വിദ്യാർത്ഥികൾ
സ്വന്തം ലേഖകൻ
കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവം സംഘനൃത്തത്തിൽ കുമരകം സ്വദേശിനി പ്രാർത്ഥന എസ് പ്രേംജി നയിച്ച സെന്റ് ആൻസ് സ്കൂൾ ടീമിന് എ ഗ്രേഡ് നേട്ടം.
പ്രാർത്ഥനയ്ക്കൊപ്പം നന്ദന ശ്രീനിവാസൻ ,നന്ദന എം പിള്ള ,ആൻമരിയ ഡേവിഡ് , ഭവ്യ എസ് , ഗംഗ ആർ കൃഷ്ണ ,ഗായത്രി ഭദ്ര ആർ എന്നീ വിദ്യാർത്ഥിനികളാണ് സ്കൂളിന് വേണ്ടി അഭിമാനകരമായ നേട്ടം കൈവരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമ കോരിയോഗ്രാഫർ സാബുവിന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ പരിശീലനം. പ്രാർത്ഥന കുമരകം സ്രാമ്പിക്കൽ കുടുംബാംഗമാണ്
Third Eye News Live
0