സംസ്ഥാനത്ത് ഇന്ന് (26/12/2023) സ്വര്‍ണവിലയില്‍ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (26/12/2023) സ്വര്‍ണവിലയില്‍ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ

 

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (26 /12/2023) സ്വര്‍ണവിലയില്‍ വർദ്ധനവ്. സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി. ഇന്ന് ഒരു പവൻ 46,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,840 രൂപയാണ് ഇന്നത്തെ വില.

 

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഗ്രാമിന് 5,840രൂപ

 

പവന് 46,720 രൂപ