ഏറ്റുമാനൂർ കുടുംബ കോടതി ജീവനക്കാരൻ കോട്ടയം തിരുനക്കരയിൽ ശ്രീനിവാസൻ നിര്യാതനായി

ഏറ്റുമാനൂർ കുടുംബ കോടതി ജീവനക്കാരൻ കോട്ടയം തിരുനക്കരയിൽ ശ്രീനിവാസൻ നിര്യാതനായി

കോട്ടയം: കോട്ടയം തിരുനക്കര ശ്രീനിവാസഅയ്യർ റോഡിൽ ചിറക്കരോട്ട് വീട്ടിൽ ശ്രീനിവാസൻ(ശ്രീനി45) നിര്യാതനായി. ഏറ്റുമാനൂർ കുടുംബ കോടതി ജീവനക്കാരനാണ്.

ഇന്ന് വെളുപ്പിന് മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.