ശ്രീനാരായണ വനിതാസമാജം വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു; ചടങ്ങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ശ്രീനാരായണ വനിതാസമാജം വിദ്യാഭ്യാസ അവാർഡ് വിതരണം സദനം ചിത്തിരതിരുനാൾ ഹാളിൽ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
എസ് എൻ ഡി പി കോട്ടയം യൂണിയൻ പ്രസിഡൻറ് . എം.മധു. അഡ്വക്കേറ്റ് വി. വി. പ്രഭ. കേരള കൗമുദി. വി . ജയകുമാർ വാർഡ് മെമ്പർ സിൻസി പാറയിൽ. സമാജം പ്രസിഡണ്ട് അഡ്വ സേതു എന്ന ലക്ഷ്മി സെക്രട്ടറി കെ. എം . ശോഭ നാമമ. ശാഖ ആക്ടിംഗ് സെക്രട്ടറി സാം . എസ്. സപ്രു. കമ്മിറ്റിയംഗം പികെ രാജേന്ദ്ര പ്രസാദ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0