സ്പോർട്സ് കേരള ഫൗണ്ടേഷനു കീഴിൽ അവസരം; ഫിറ്റ്നസ് ട്രെയിനർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; കോട്ടയം ഉൾപ്പെടെ നിരവധി ജില്ലകളിൽ നിയമനം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 10
സ്പോർട്സ് കേരള ഫൗണ്ടേഷനു കീഴിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഫിറ്റ്നസ് ട്രെയിനർ ഒഴിവ്.
സ്ത്രീകൾക്കും അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ 10.
ഇ-മെയിൽ: www.dsya.kerala.gov.in
Third Eye News Live
0