play-sharp-fill
ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എസ്.പി.സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു ; ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എസ്.പി.സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു ; ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ : ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി തലത്തിൽ പുതിയതായി ആരംഭിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു.

റസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്,

ജയകുമാർ.റ്റി ( പ്രിൻസിപ്പാൾ ഇൻ ചാർജ് ), എസ്.ഐ ജയകുമാർ.ഡി (എ.ഡി.എൻ.ഓ എസ്.പി.സി കോട്ടയം), അഞ്ജു എസ്.നായർ ( സീനിയർ സൂപ്രണ്ട് ) തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group