ആലപ്പുഴയില്‍ അച്ഛനെ മര്‍ദിച്ചു കൊന്നു; മകന്‍ കസ്റ്റഡിയില്‍

ആലപ്പുഴയില്‍ അച്ഛനെ മര്‍ദിച്ചു കൊന്നു; മകന്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ

ആലപ്പുഴ: മകന്റെ മര്‍ദനത്തെ തുടര്‍ന്ന് അച്ഛന്‍ കൊല്ലപ്പെട്ടു.

ആലപ്പുഴ എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവര്‍ തമ്മില്‍ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.