play-sharp-fill
നാടൻപാട്ട് കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി; വെള്ളം നിറഞ്ഞ് കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം

നാടൻപാട്ട് കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി; വെള്ളം നിറഞ്ഞ് കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം

സ്വന്തം ലേഖകൻ
ചാലക്കുടി: നാടൻപാട്ട് കലാകാരൻ കാഞ്ഞിരപ്പിള്ളി സ്വദേശി ജിത്തുവിനെയാണ് (26) മരിച്ച നിലയിൽ കണ്ടത്.കുഴിമഠത്തിൽ സുബ്രന്റെ മകനാണ്.

വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.


രണ്ടുദിവസമായി ജിത്തുവിനെ കാണാനില്ലായിരുന്നു.ഇയാളുടെ മൊബൈൽ ഫോൺ പാറമടയ്ക്കു സമീപം കണ്ടത്തിയതോടെ ബുധനാഴ്ച അഗ്നിശമന സേനയും പൊലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം കണ്ടെടുത്തു. ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.

സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്