ശ്യാമള ശേഖരൻ നിര്യാതയായി

ശ്യാമള ശേഖരൻ നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നാഗമ്പടം വാണിയപുരക്കൽ പരേതനായ ശേഖരന്റെ ഭാര്യ ശ്യാമള ശേഖരൻ (78 )നിര്യാതയായി.

ശവസംസ്കാരം നാളെ ഒരുമണിക്ക് മുട്ടമ്പലം ശാന്തിദാം ശ്മശാനത്തിൽ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ സുനി, സനൽ. മരുമക്കൾ താരേഷ്, അജിത.