കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിലിൻ്റെ സഹോദരൻ ഷാജി നിര്യാതനായി

കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിലിൻ്റെ സഹോദരൻ ഷാജി നിര്യാതനായി

കോട്ടയം: നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിലിൻ്റെ സഹോദരൻ തിരുവഞ്ചൂർ സർപ്പ പറമ്പിൽ ഷാജി (54) നിര്യാതനായി

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവഞ്ചൂരുള്ള വസതിയിൽ.

ഭാര്യ : വിമല, വേലിക്കകത്ത് വീട് ആലപ്പുഴ,
മകൻ : ഹരികൃഷ്ണൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group