ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു
സംവിധായകൻ ഷാജി കൈലാസിന്‍റെ അമ്മ ജാനകിയമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. ശവസംസ്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
Third Eye News K
0