video
play-sharp-fill
എസ്.ഡി.പി.ഐ കോട്ടയം ജില്ലാ ജനപ്രതിനിധി സംഗമം നടത്തി;  ഈരാറ്റുപേട്ട മുനിസിപ്പിൽ കമ്മറ്റി ഓഫീസിൽ സം​ഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

എസ്.ഡി.പി.ഐ കോട്ടയം ജില്ലാ ജനപ്രതിനിധി സംഗമം നടത്തി; ഈരാറ്റുപേട്ട മുനിസിപ്പിൽ കമ്മറ്റി ഓഫീസിൽ സം​ഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ കോട്ടയം ജില്ലാ ജന പ്രതിനിധിസംഗമം ഈരാറ്റുപേട്ട മുനിസിപ്പിൽ കമ്മറ്റി ഓഫീസിൽ ചേർന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് യു.നവാസ്, സ്വാഗതവും ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ നന്ദിയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനമെമ്പർമാർ, വാർഡ് വികസന സമിതി കൺവീനർമാർ പങ്കെടുത്തു.