video
play-sharp-fill

വേനല്‍കാലത്ത് ചുണ്ടുകള്‍ വിണ്ടുകീറുന്നത് തടയാം ; വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍

ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്, അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. അത്തരത്തില്‍ ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരുടെയും ആത്മവിശ്വാസം തന്നെ ഇല്ലാതാക്കാം. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം […]

കള്ളിൽ കഫ് സിറപ്പ് സാന്നിധ്യം ; ഏഴ് ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ; അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രിക്കാൻ നിർദ്ദേശം ; എ​ല്ലാ ഷാ​പ്പു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ

പാ​ല​ക്കാ​ട്: ക​ള്ളി​ൽ ക​ഫ്സി​റ​പ്പി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ ​ഏ​ഴു ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് എ​ക്സൈ​സ് വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ചി​റ്റൂ​ർ റേ​ഞ്ച് ​ഗ്രൂ​പ് ന​മ്പ​ർ 9ലെ ​വ​ണ്ണാ​മ​ട, കു​റ്റി​പ്പ​ള്ളം ഷാ​പ്പു​ക​ളു​ൾ​പ്പെ​ടെ ഏ​ഴെ​ണ്ണ​ത്തി​ന്റെ ലൈ​സ​ൻ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സി​യാ​യ ശി​വ​രാ​ജ​ന്റേ​താ​ണ് ഇ​വ. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് […]

“സെബിച്ചൻ്റെ സ്വപ്നങ്ങൾ” സിനിമയിലെ ഗാന വീഡിയോ കേരള മുൻ ചീഫ് സെക്രട്ടറിയും മലയാളത്തിന്റെ പ്രിയ കവിയുമായ കെ ജയകുമാർ പ്രകാശനം ചെയ്തു

ഡോ. സാം കടമ്മനിട്ട രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ”സെബിച്ചന്റെ സ്വപ്നങ്ങൾ” എന്ന സിനിമയിലെ ഗാനങ്ങളുടെ വീഡിയോ റിലീസായി. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ കേരള മുൻ ചീഫ് സെക്രട്ടറിയും മലയാളത്തിന്റെ പ്രിയ കവിയുമായ കെ […]

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു; പദ്ധതിയുടെ പേരില്‍ കോർഡിനേറ്റർ പണം പിരിച്ചെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി; പുണ്യം പൂങ്കാവനം പദ്ധതിയുടെ കോ.ഓർഡിനേറ്റർ ആയിരുന്ന എരുമേലി സ്റ്റേഷനിലെ പോലീസുകാരൻ നവാസിനെ തെളിവ് സഹിതം പിടികൂടിയത് തേർഡ് ഐ ന്യൂസ് ; തേർഡ് ഐ ബിഗ് ഇംപാക്ട്

എറണാകുളം : ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ പേരില്‍ കോർഡിനേറ്റർ പണം പിരിച്ചെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയുണ്ടായിരുന്ന എരുമേലി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ […]

കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവതിയോട് ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു ; അന്വേഷണം വേഗത്തിലാക്കാൻ കൈക്കൂലിയായി മദ്യവും ലോഡ്ജിൽ എത്താനും ആവശ്യപ്പെട്ടു  ; യുവതിയുടെ പരാതിയിൽ ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെ കൈയോടെ പൊക്കി വിജിലൻസ്

കോട്ടയം: ഗാന്ധിനഗർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ വിവരങ്ങൾ അന്വേഷിക്കാനെത്തിയ യുവതിയോട് ലൈംഗീക ബന്ധത്തിന് നിർബ്ബന്ധിക്കുകയും അന്വേഷണം വേഗത്തിലാക്കാൻ കൈക്കൂലിയായി മദ്യം ചോദിക്കുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെ വിജിലൻസ് പിടികൂടി. 2024 രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിൽ കോടതിയിൽ കൊടുത്ത […]

കോട്ടയം ജില്ലയിൽ നാളെ (01/03 /2025 ) കൂരോപ്പട, തീക്കോയി, നാട്ടകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ ((01/03 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:- കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി, പുലിക്കുന്ന്, കണ്ണാടിപ്പാറ ട്രാൻസ്ഫോർമറുകളിൽ നാളെ (01/03/2025) രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ […]

ഇനി പോലീസിനെ വിളിക്കേണ്ടത് 100ല്‍ അല്ല ; പോലീസ്, ഫയർ, ആംബുലൻസ് എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഒറ്റ നമ്പർ ; നടപടി അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായി

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തിര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ […]

കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ നൽകിയ പരാതിയേക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവതിയോട് ലൈംഗീക ബന്ധത്തിന് നിർബ്ബന്ധിച്ചു; അന്വേഷണം വേഗത്തിലാക്കാൻ കൈക്കൂലിയായി മദ്യവും വാങ്ങി; ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെ വിജിലൻസ് പൊക്കി

കോട്ടയം: ഗാന്ധിനഗർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ വിവരങ്ങൾ അന്വേഷിക്കാനെത്തിയ യുവതിയോട് ലൈംഗീക ബന്ധത്തിന് നിർബ്ബന്ധിക്കുകയും അന്വേഷണം വേഗത്തിലാക്കാൻ കൈക്കൂലിയായി മദ്യം ചോദിക്കുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെ വിജിലൻസ് പിടികൂടി.   ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെയാണ് വിജിലൻസ് പിടികൂടിയത്. […]

അകാല നര കാരണം വഷമിക്കുന്നവരാണോ നിങ്ങൾ ? കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് എട്ടിന്റെ പണി വേടിക്കല്ലേ… കെമിക്കലുകളൊന്നും ഇല്ലാതെ നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവന്നാലോ ? ഒരു ബീറ്റ്റൂട്ട് മതി നിങ്ങളുടെ മുടി എളുപ്പത്തിൽ കറുപ്പിക്കാം

അകാല നര ഇന്ന് മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ്. മാനസിക സമ്മർദ്ദം, പാരമ്പര്യം, പോഷകാഹാരക്കുറവ്, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്. കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ, കെമിക്കലുകൾ ചേർത്തുള്ള […]

സാമ്പത്തിക ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; കേരളത്തില്‍ എത്ര ദിവസം ബാങ്ക് അവധി ; മാര്‍ച്ചിലെ അവധി ദിവസങ്ങളറിയാം

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മാസമാണ് മാര്‍ച്ച്. ഒരുപാട് സാമ്പത്തിക കാര്യങ്ങള്‍ക്കായി ബാങ്കിനെ ആശ്രയിക്കേണ്ട മാസം. എന്നാല്‍ ആര്‍ബിഐ അവധി കലണ്ടര്‍ പ്രകാരം രാജ്യത്ത് വിവിധയിടങ്ങളിലായി ബാങ്കുകള്‍ 14 ദിവസമാണ് അടഞ്ഞു കിടക്കുക. കേരളത്തിലെ ആറ്റുകാല്‍ പൊങ്കാലയും റംസാന്‍ അടക്കം നിരവധി അവധികള്‍ […]