play-sharp-fill
മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി ; തിരച്ചിൽ ആരംഭിച്ച് പൊലീസ് ; കുട്ടികൾ സ്കൂളിൽ എത്തിയില്ലെന്ന വിവരം രക്ഷിതാക്കൾ അറിഞ്ഞത് വൈകുന്നേരം ; രണ്ട് പേർ പത്താം ക്ലാസിലും ഒരു കുട്ടി ആറാം ക്ലാസിലും

മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി ; തിരച്ചിൽ ആരംഭിച്ച് പൊലീസ് ; കുട്ടികൾ സ്കൂളിൽ എത്തിയില്ലെന്ന വിവരം രക്ഷിതാക്കൾ അറിഞ്ഞത് വൈകുന്നേരം ; രണ്ട് പേർ പത്താം ക്ലാസിലും ഒരു കുട്ടി ആറാം ക്ലാസിലും

സ്വന്തം ലേഖകൻ

പാലക്കാട്: പത്തിരിപ്പാലയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി. അതുൽ കൃഷ്ണ, ആദിത്യൻ, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്.


രണ്ട് പേർ പത്താം ക്ലാസിലും ഒരു കുട്ടി ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലേക്ക് പോയ കുട്ടികൾ അവിടെ എത്തിയില്ലെന്നു വൈകീട്ടാണ് രക്ഷിതാക്കൾക്ക് വിവരം ലഭിച്ചത്. മങ്കര, ഒറ്റപ്പാലം പൊലീസും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു.