play-sharp-fill
സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും:ആഗസ്റ്റ് 15 വ്യാഴാഴ്‌ച രാവിലെ 10.30 മുതൽ ഉച്ചക്ക് 2.00 വരെ ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഹാളിൽ

സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും:ആഗസ്റ്റ് 15 വ്യാഴാഴ്‌ച രാവിലെ 10.30 മുതൽ ഉച്ചക്ക് 2.00 വരെ ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഹാളിൽ

ചെങ്ങളം: സെന്റ് തോമസ് യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒളശ്ശ സെന്റ് ജോൺസ് ആശുപത്രിയും, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ

2024 ആഗസ്റ്റ് 15, വ്യാഴാഴ്‌ച, രാവിലെ 10.30 മുതൽ ഉച്ചക്ക് 2.00 വരെ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഹാളിൽ നടത്തും..

ക്യാമ്പിന്റെ സവിശേഷതകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാജന്യ രജിസ്ട്രേഷൻ.

സൗജന്യ ഷുഗർ. തൈറോയിഡ്, യൂറിക് ആസിഡ്, പൾമണറി ഫംക്ഷൻ ടെസ്റ്റ് (PFT), ഇസിജി, ബ്ലഡ് പ്രഷർ എന്നീ പരിശോധനകൾ.

തിമിര ശസ്ത്രക്രിയക്ക് ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും.

തിമിര ശസ്ത്രക്രിയക്ക് ഇതര ഇൻഷുറൻസ് കമ്പനികളുടെ ക്യാഷ്ലെസ് & റീ-ഇമ്പേഴ്‌സ്മെൻ്റ് അഹല്യയിൽ ലഭ്യമാണ്.

ഡോക്‌ടർ കണ്ണട നിർദ്ദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട നൽകുന്നതാണ്. ആവശ്യമുള്ളവർ അഡ്വാൻസ് നൽകി ബുക്ക് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും.

Geo 7510805941
Ajai 9946425875
Ajil 9495538050