play-sharp-fill
ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്ന സരിതയുടെ പരാതി സുപ്രീം കോടതി തള്ളി.

ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്ന സരിതയുടെ പരാതി സുപ്രീം കോടതി തള്ളി.

സ്വന്തം ലേഖിക

ഡൽഹി : ഉമ്മൻ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതിയിൽ ക്രൈം ബ്രാഞ്ചിനോട് സമയ ബന്ധിതം ആയി അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.സരിതയുടെ ഹർജി ഉത്തമവിശ്വാസത്തോടെ ഉള്ളത് അല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി . 2012 ലെ സംഭവത്തിൽ എന്ത് കൊണ്ട് കേസ് നൽകാൻ വൈകി എന്ന് കോടതി ചോദിച്ചു .