video
play-sharp-fill
ഹേമ കമ്മറ്റി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും: ഹൈക്കോടതി വിധി കൃത്യമായി പഠിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യും. മന്ത്രി സജി ചെറിയാൻ

ഹേമ കമ്മറ്റി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും: ഹൈക്കോടതി വിധി കൃത്യമായി പഠിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യും. മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:ഹേമ കമ്മറ്റി റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഉടൻ കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ.

ഹൈക്കോടതി വിധി കൃത്യ മായി പഠിച്ച് പറഞ്ഞ കാര്യ ങ്ങളെല്ലാം ചെയ്യും.

എന്ത് നടപടി സ്വീകരിച്ചെ ന്നാണ് ഹൈക്കോടതി ചോ ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിൻ്റെ കാര്യങ്ങൾ എ.ജി കൃത്യമായി കോടതിയെ അ റിയിച്ചു.

ഹേമ കമ്മറ്റിയിൽ പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്നും സജിചെറിയാൻ.

ഡബ്ല്യു.സി.സി
അംഗങ്ങൾ
മുഖ്യമന്ത്രിയെ കണ്ടു

ഡബ്ല്യു.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ തുടർ നടപടികളടക്കം ചർച്ചയായി.

സിനിമ നയത്തിലെ നിലപാടും അംഗങ്ങൾ വ്യക്തമാക്കി.

സെക്രട്ടറിയേറ്റിലെത്തിയാ യിരുന്നു ചർച്ച