കോട്ടയം കളക്ടറേറ്റിന് സമീപം വിക്ടറി ഹോട്ടൽ ഉടമ സാബു ജോസഫ് നിര്യാതനായി

കോട്ടയം കളക്ടറേറ്റിന് സമീപം വിക്ടറി ഹോട്ടൽ ഉടമ സാബു ജോസഫ് നിര്യാതനായി

കോട്ടയം: കളക്ടറേറ്റിന് സമീപം വിക്ടറി ഹോട്ടൽ ഉടമ കോട്ടയം കൈറ്റാട്ടു പറമ്പിൽ സാബു ജോസഫ് (62) നിര്യാതനായി.

സംസ്കാരം നാളെ രാവിലെ 11 ന് ലൂർദ് ഫെറോന പള്ളി സെമിത്തേരിയിൽ.