ശബരിമല തീര്‍ഥാടനം; മന്ത്രി ജി.ആര്‍. അനിലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല അവലോകന യോഗം ഇന്ന് കോട്ടയത്ത്
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി ജി.ആര്‍. അനിലിന്‍റെ അധ്യക്ഷതയില്‍ ഇന്ന് കോട്ടയത്ത് ഉദ്യോഗസ്ഥതല അവലോകന യോഗം ചേരും.
ഉച്ചകഴിഞ്ഞ് രണ്ടിന് കളക്‌ടറേറ്റിലെ വിപഞ്ചിക കോണ്‍ഫറൻസ് ഹാളിലാണ് യോഗം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0