ശബരിമലയില്‍ തീര്‍ത്ഥാടകന് പോലീസ് മര്‍ദനം; മര്‍ദിച്ചത് പതിനെട്ടാംപടി കയറുന്നതിനിടെ

ശബരിമലയില്‍ തീര്‍ത്ഥാടകന് പോലീസ് മര്‍ദനം; മര്‍ദിച്ചത് പതിനെട്ടാംപടി കയറുന്നതിനിടെ

ശബരിമല: പതിനെട്ടാംപടി കയറുന്നതിനിടയില്‍ തീര്‍ഥാടകന് പൊലീസിന്റെ മര്‍ദനം.

തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദിനാണ് (24) മര്‍ദനമേറ്റത്.

പടി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കേരള പൊലീസിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങളാണ് മര്‍ദിച്ചതെന്നാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.