![ശബരിമലയില്‍ തീര്ത്ഥാടകന് പോലീസ് മര്‍ദനം; മര്‍ദിച്ചത് പതിനെട്ടാംപടി കയറുന്നതിനിടെ ശബരിമലയില്‍ തീര്ത്ഥാടകന് പോലീസ് മര്‍ദനം; മര്‍ദിച്ചത് പതിനെട്ടാംപടി കയറുന്നതിനിടെ](https://i0.wp.com/thirdeyenewslive.com/storage/2024/01/IMG-20240105-WA0010.jpg?fit=960%2C1280&ssl=1)
ശബരിമലയില്‍ തീര്ത്ഥാടകന് പോലീസ് മര്‍ദനം; മര്‍ദിച്ചത് പതിനെട്ടാംപടി കയറുന്നതിനിടെ
ശബരിമല: പതിനെട്ടാംപടി കയറുന്നതിനിടയില്‍ തീര്ഥാടകന് പൊലീസിന്റെ മര്‍ദനം.
തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദിനാണ് (24) മര്‍ദനമേറ്റത്.
പടി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കേരള പൊലീസിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന് സേനാംഗങ്ങളാണ് മര്‍ദിച്ചതെന്നാണ് പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.
Third Eye News Live
0