play-sharp-fill
ശബരിമല തീർത്ഥാടനം; കര്‍ണാടകയിൽ നിന്നും കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍; നവംബര്‍ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കും

ശബരിമല തീർത്ഥാടനം; കര്‍ണാടകയിൽ നിന്നും കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍; നവംബര്‍ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കും

കോട്ടയം : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ കര്‍ണാടകയില്‍ നിന്നും കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍.

നവംബര്‍ ഏഴ് മുതല്‍ വിജയപുരം സ്റ്റേഷനില്‍ നിന്നും കോട്ടയത്തേക്കുള്ള സ്പെഷ്യൽ സര്‍വീസ് ആരംഭിക്കും. ഫെബ്രുവരി ഒന്ന് വരെയാണ് സര്‍വീസ് തുടരുക.

ഇതിന് പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും മുന്‍വര്‍ഷങ്ങള്‍ക്ക് സമാനമായി സ്‌പെഷ്യല്‍ സര്‍വീസുകളുണ്ടാകും. തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ എല്ലാ ദിവസവും രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ വീതമാണ് സര്‍വീസ് നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group