play-sharp-fill
ശബരിമല ദർശനത്തിനെത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു

ശബരിമല ദർശനത്തിനെത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് മരിച്ചത്.

സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടർമാർ അറിയിച്ചു.