യുക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ;അഞ്ചര മണിക്കൂറാണ് വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്
സ്വന്തം ലേഖിക
യുക്രൈൻ ;യുക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ .അഞ്ചര മണിക്കൂറാണ് താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത് .സുമിയിലെ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്തയാണിത് .
മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം.യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അവസരമെന്നും റഷ്യ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുദ്ധം തുടങ്ങി ഇന്ന് പത്താം ദിവസം
ദിവസം പിന്നിടുമ്പോളാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത് .രക്ഷാപ്രവർത്തനത്തിനായാണ് വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത് .ഇന്ത്യൻ സമയം പകൽ 12 .50 മുതൽ അഞ്ചര മണിക്കൂർ നേരമാകും വെടി നിർത്തൽ
Third Eye News Live
0