റബർമാർക്ക് അസി.മാനേജർ രാജു നാഥ് നിര്യാതനായി

റബർമാർക്ക് അസി.മാനേജർ രാജു നാഥ് നിര്യാതനായി

ചേനപ്പാടി :  റബർമാർക്ക് അസി.മാനേജർ രാജു നാഥ് (ഓമനക്കുട്ടൻ – 56 ) നിര്യാതനായി. സംസ്കാരം ജൂലായ് 18 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ – മായ (അദ്ധ്യാപിക , പനമറ്റം ഗവ.ഹൈസ്കൂൾ )
മക്കൾ : നവ്യ ആർ.നായർ , നവമി ആർ നായർ
മരുമകൻ – നീരജ്