രാഹുലിന് റെക്കോർഡ് ഭൂരിപക്ഷം: മൂന്നു ലക്ഷം കടന്നു; രണ്ടു ല്ക്ഷം ഒപ്പം പിടിച്ച് കുഞ്ഞാലിക്കുട്ടി

രാഹുലിന് റെക്കോർഡ് ഭൂരിപക്ഷം: മൂന്നു ലക്ഷം കടന്നു; രണ്ടു ല്ക്ഷം ഒപ്പം പിടിച്ച് കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇപ്പോൾ രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചിരിക്കുന്നത്. 335503 വോട്ടാണ് രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ ഭൂരിപക്ഷം.

യുഡിഎഫ് – 19
എൽഡിഎഫ് – 01
എൻഡിഎ – 0

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ – എ.എം ആരിഫ് (എൽഡിഎഫ്) – 8580
ആലത്തൂർ – രമ്യ ഹരിദാസ് (യുഡിഎഫ്) – 11885
ആറ്റിങ്ങൽ – അടൂർ പ്രകാശ് (യുഡിഎഫ്) – 22134
ചാലക്കുടി – ബെന്നി ബഹന്നാൻ – യുഡിഎഫ് – 57466
എറണാകുളം – ഹൈബി ഈഡൻ (യുഡിഎഫ് ) – 102822
ഇടുക്കി – ഡീൻ കുര്യാക്കോസ് (യുഡിഎഫ്) 154459
കണ്ണൂർ – കെ.സുധാകരൻ (യുഡിഎഫ്) 47847
കാസർകോട് – രാജ്‌മോഹൻ ഉണ്ണിത്താൻ (യുഡിഎഫ്) – 25733
കൊല്ലം – എൻ.കെ പ്രേമചന്ദ്രൻ (യുഡിഎഫ്) – 96115
കോട്ടയം – തോമസ് ചാഴികാടൻ (യുഡിഎഫ്) – 62983
കോഴിക്കോട് – എം.ജെ രാഘവൻ (യുഡിഎഫ്) – 66141
മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്) – 187293
മാവേലിക്കര് – കൊടിക്കുന്നിൽ സുരേഷ് – യുഡിഎഫ് – 40930
പാലക്കാട് – വി.കെ ശ്രീകണ്ഠൻ (യുഡിഎഫ്) – 21097
പത്തനംതിട്ട ആന്റോ ആന്റണി (യുഡിഎഫ്) – 32176
പൊന്നാനി – ഇടി മുഹമ്മദ് ബഷീർ (യുഡിഎഫ്) – 95757
തിരുവനന്തപുരം – ശശി തരൂർ (യുഡിഎഫ്) – 18650
തൃശൂർ – ടി.എ്ൻ പ്രതാപൻ (യുഡിഎഫ്) – 57223
വടകര – കെ.മുരളീധരൻ (യുഡിഎഫ്) – 56283
വയനാട് – രാഹു്ൽ ഗാന്ധി (യുഡിഎഫ്) – 335503