play-sharp-fill
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലെ  11-ാം വാ​ര്‍​ഡി​ൽ മോഷണം: രോ​​ഗി​​യു​​ടെ ബ​​ന്ധു​​വി​​ന്‍റെ പ​​ണ​​മ​​ട​​ങ്ങി​​യ പേഴ്‌സ് നഷ്ടമായി

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലെ 11-ാം വാ​ര്‍​ഡി​ൽ മോഷണം: രോ​​ഗി​​യു​​ടെ ബ​​ന്ധു​​വി​​ന്‍റെ പ​​ണ​​മ​​ട​​ങ്ങി​​യ പേഴ്‌സ് നഷ്ടമായി

സ്വന്തം ലേഖകൻ
ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ 11-ാം വാ​​ര്‍​​ഡി​​ല്‍ മോ​​ഷ​​ണം. ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന രോ​​ഗി​​യു​​ടെ ബ​​ന്ധു​​വി​​ന്‍റെ പ​​ണ​​മ​​ട​​ങ്ങി​​യ പേ​​ഴ്സാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്.

ഇ​​ടു​​ക്കി വ​​ണ്ട​​ന്‍​​മേ​​ട് പു​​റ്റ​​ടി പു​​ഷ്പാ​​ല​​യ​​ത്തി​​ല്‍ എ​​ല്‍​​സി​​യു​​ടെ പ​​ഴ്സാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്. 17,000 രൂ​​പ​​യും തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍​​ഡും പേ​​ഴ്സി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ല്‍​​സി​​യു​​ടെ മ​​ക​​ന്‍ മാ​​ര്‍​​ട്ടി​​ന്‍ (25) കാ​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച​​തി​​നെ തു​​ട​​ര്‍​​ന്ന് കാ​​ലി​​നു പ​​രി​​ക്കേ​​റ്റ് പ​​തി​​നൊ​​ന്നാം വാ​​ര്‍​​ഡി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്.


ഇ​​ന്ന​​ലെ 11ന് ​​പ​​ഴ്സ് രോ​​ഗി​​യു​​ടെ ക​​ട്ടി​​ലി​​നു സ​​മീ​​പ​​ത്തെ അ​​ല​​മാ​​രി​​യി​​ല്‍ സൂ​​ക്ഷി​​ച്ച ശേ​​ഷം എ​​ല്‍​​സി കു​​ളി​​ക്കു​​ന്ന​​തി​​നാ​​യി ശു​​ചി​​മു​​റി​​യി​​ല​​ക്ക് പോ​​യി. ഈ ​​സ​​മ​​യം മോ​​ഷ്‌​ടാ​​വ് പ​​ഴ്സ് അ​​പ​​ഹ​​രി​​ച്ച്‌ പ​​ണ​​മെ​​ടു​​ത്ത ശേ​​ഷം പ​​ഴ്സ് ശു​​ചി​മു​​റി​​യു​​ടെ സ​​മീ​​പ​​ത്ത് ഉ​​പേ​​ക്ഷി​​ച്ച്‌ ക​​ട​​ന്നു​ക​​ള​​യു​​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group