ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ; സ്വര്‍ണാഭരണങ്ങള്‍ നടന്നുനോക്കിയശേഷം പുറത്തിറങ്ങുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന രണ്ടര പവന് വരുന്ന രണ്ട് മാലകള്‍ കൈക്കലാക്കി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ
ഒറ്റപ്പാലം: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ അജ്ഞാതന്‍ പട്ടാപ്പകല്‍ രണ്ടര പവന് മാലയുമായി കടന്നുകളഞ്ഞു.ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
പാലക്കാട് ജില്ല ബാങ്കിന്റെ ഒറ്റപ്പാലം ശാഖക്ക് സമീപമുള്ള ജ്വല്ലറിയിലെത്തിയ ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ നടന്നുനോക്കിയശേഷം പുറത്തിറങ്ങുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന രണ്ടര പവന് വരുന്ന രണ്ട് മാലകള്‍ കൈക്കലാക്കുക ആയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജ്വല്ലറി ഉടമ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതിയുടെ രൂപം തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0