play-sharp-fill
കണ്ണൂരിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂരിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂർ : റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍.

പിലാത്തറ സി എം നഗറിലെ റിട്ടയർഡ് എ എസ് ഐ ഇടമന രവീന്ദ്രനെയാണ് വീടിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ പരേതയായ സീത മക്കള്‍: സൂരജ്, കിരണ്‍, സജിൻ രാജ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്കാരം നാളെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group