റേഷൻ വിതരണം: കോട്ടയം ജില്ലയിൽ ജനുവരി 18 വരെ സമയ ക്രമീകരണം

റേഷൻ വിതരണം: കോട്ടയം ജില്ലയിൽ ജനുവരി 18 വരെ സമയ ക്രമീകരണം

സ്വന്തം ലേഖിക

കോട്ടയം: സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ റേഷൻ വിതരണത്തിനുള്ള സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയായി ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ഇന്ന് (ജനുവരി 13 ) മുതൽ ജനുവരി 18 വരെ ഈ സമയക്രമം പാലിച്ചായിരിക്കും റേഷൻ കടകളുടെ പ്രവർത്തനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group