
തൃശൂർ: എല്‍ഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് റാപ്പർ വേടൻ.
പരാജയ കാരണങ്ങള്‍ ഒരു ക്യാൻവാസ് പോലെയാണ്. പുതിയ സർക്കാരിന് സമയം നല്‍കണം.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഇത്. ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാനുള്ള പ്ലാറ്റ്ഫോമുകളും ഉണ്ടെന്നും കാത്തിരുന്ന് കാണാമെന്നും വേടൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് വേടൻ്റെ പ്രതികരണം.







