എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു ; അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രിയിൽ
നെയ്യാറ്റിൻകര : മാരായമുട്ടത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മുത്തച്ഛൻ പീഡിപ്പിച്ചു.
ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എട്ടു വയസ്സുകാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.
സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0