play-sharp-fill
മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിന തടവും18,00,00 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; പെൺകുട്ടിയെ 10 വയസ്സ് മുതൽ പ്രതി പീഡനത്തിനിരയാക്കിയിരുന്നു

മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിന തടവും18,00,00 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; പെൺകുട്ടിയെ 10 വയസ്സ് മുതൽ പ്രതി പീഡനത്തിനിരയാക്കിയിരുന്നു

ഇടുക്കി: ഇടുക്കിയിൽ പതിനാലുകാരിയെ പത്തു വയസുമുതൽ പീഡിപ്പിച്ച കേസിൽ അച്ഛന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും.

വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനെയാണ് ശിക്ഷിച്ചത്. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ  വിധിച്ചത്.

പെൺകുട്ടി നാല് മുതൽ ഒൻപതാം ക്ലാസ് വരെ പഠിച്ചിരുന്ന സമയത്താണ് അതിക്രമം. അഗതി മന്ദിരത്തിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടി അവധിക്ക് വീട്ടിലെത്തുമ്പോഴാണ് പീഡിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group