കേരളത്തിൽ ഇ​ന്ന് വ്യാ​പ​ക​മാ​യ മ​ഴ​; വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇ​ന്ന് വ്യാ​പ​ക​മാ​യ മ​ഴ​; വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ഇ​ന്ന് വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേ​ര​ള തീ​ര​ത്ത് ഞാ​യ​റാ​ഴ്ച വ​രെ 3.3 മീ​റ്റ​ര്‍​വ​രെ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്.

ഇ​തേ​തു​ട​ര്‍​ന്ന് ദേ​ശീ​യ സ​മു​ദ്ര ഗ​വേ​ഷ​ണ കേ​ന്ദ്രം തീ​ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.