പെരുമഴയിൽ എരുമേലിയും മണിമലയും മുങ്ങി

പെരുമഴയിൽ എരുമേലിയും മണിമലയും മുങ്ങി

സ്വന്തം ലേഖകൻ

എ​​രു​​മേ​​ലി: ചരിത്രത്തിൽ ആദ്യമായിപേ​​ട്ട​​ക്ക​​വ​​ല വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി.ഉ​​ച്ച​​യോ​​ടെ ക​​ട​​ക​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി ഒ​​ഴു​​കി.

ടൗ​​ണി​​ലേ​​ക്കു​​ള്ള ഇ​​ട റോ​​ഡു​​ക​​ളെ​​ല്ലാം വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മു​​ക്കൂ​​ട്ടു​​ത​​റ, ക​​ണ​​മ​​ല, കൊ​​ര​​ട്ടി, പ​​മ്പാവാ​​ലി, ചേ​​ന​​പ്പാ​​ടി, പ​​ഴ​​യി​​ടം ഉ​​ള്‍​​പ്പെടെ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ല്ലാം ആ​​റു​​ക​​ളും തോ​​ടു​​ക​​ളും ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കി.

ഇ​​തോ​​ടെ വൈ​​ദ്യു​​തി വി​​ത​​ര​​ണ​​വും ത​ട​സ​പ്പെ​ട്ടു. വെ​​ള്ളം ക​​യ​​റി​​യ റോ​​ഡു​​ക​​ളി​​ല്‍ ക​​യ​​ര്‍ വ​​ലി​​ച്ചു​​കെ​​ട്ടി ഗ​​താ​​ഗ​​തം ത​​ട​​ഞ്ഞു.

തീ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ല്‍​​നി​​ന്നും ആ​​ളു​​ക​​ളെ മാ​​റ്റി​​പ്പാ​​ര്‍​​പ്പി​​ച്ചു. ബ​​സ് സ​​ര്‍​​വീ​​സു​​ക​​ള്‍ ഇന്നലെ ഉ​​ച്ച​​യോ​​ടെ പൂ​​ര്‍​​ണ​​മാ​​യും നി​​ല​​ച്ചു. എ​​രു​​മേ​​ലി കെഎ​​സ്‌ആ​​ര്‍​​ടി​​സി ബ​​സ് സ്റ്റാ​​ന്‍​​ഡ് വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. എ​​തി​​ര്‍​​വ​​ശ​​ത്തെ ട്രാ​​ന്‍​​സ്ഫോ​​ര്‍​​മ​​ര്‍ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്.