play-sharp-fill
മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം:

മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം:

 

സ്വന്തം ലേഖകൻ
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയുള്ള പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതി ജാമ്യം അനുവദിച്ചു.

ഇന്ന് ഉച്ചവരെ ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ചാണ് രാഹുൽ ഗാന്ധി നേരിട്ട് കോടതിയിലെത്തി ജാമ്യം നേടിയത്.


2018 ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെ 2018ൽ ബെംഗളൂരുവിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് മാനനഷ്ട കേസ് രജിസ്ട്രർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാമർശത്തിൻ്റെ പേരിൽ കോടതിയെ സമീപിച്ചത്.