ബുധനാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്; പണിമുടക്ക് ജീവനക്കാരെ പൊലീസും എംവിഡിയും ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണത്തിൽ
സ്വന്തം ലേഖകൻ
എറണാകുളം: എറണാകുളം ജില്ലയില്‍ ബുധനാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ജീവനക്കാരെ പൊലീസും എംവിഡിയും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന ആരോപണത്തിലാണ് പണിമുടക്ക്.
ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0