നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം ; അച്ഛനും മകനും ബന്ധുവുമടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
കാസർഗോഡ് : പുത്തൂർ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു.
സുള്ള്യ, ജട്ടിപ്പള്ള, കാനത്തില സ്വദേശികളായ അഞ്ജുനായിക്, മകൻ ചിതാനന്ദ നായിക്, ബന്ധു രമേശ് നായിക് എന്നിവരാണ് മരിച്ചത്.
ചിദാനന്ദ ചിക്മംഗ്ളൂരു ജില്ലാ തൊഴിൽ വകുപ്പ് ഓഫീസറാണ്. ശനിയാഴ്ച പുലർച്ചെയാണ് അപകടം. മൂന്നു പേരും അപകട സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0