play-sharp-fill
പുതുപ്പള്ളിയില്‍ സഹതാപ തരംഗം ഏശുകയില്ല; സ്വകാര്യ ഏജൻസികള്‍ നടത്തിയ സര്‍വ്വേയില്‍ മത്സരം ജെയ്ക്കിന് അനുകൂലമെന്ന് റിപ്പോർട്ട്; കട്ടയ്ക്ക് കട്ടയ്ക്ക് മത്സരം എന്നും സൂചന; ‘ഈസി വാക്കോവര്‍’ പ്രതീക്ഷിച്ച യുഡിഎഫിനും ചാണ്ടി ഉമ്മനും തിരിച്ചടി….!

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിച്ച യുഡിഎഫിനും ചാണ്ടി ഉമ്മനും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് സൂചന.

സ്വകാര്യ ഏജൻസികള്‍ നടത്തിയ സര്‍വ്വേയില്‍ മത്സരം ജെയ്ക്കിന് അനുകൂലമായാണ് പറയുന്നത്.മറ്റൊരു ഏജൻസി കട്ടയ്ക്ക് കട്ടയ്ക്കാണ് മത്സരം എന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചവര്‍ 57 ശതമാനമാണ്. 7 ശതമാനം പേര്‍ പിണറായി ഭരണം മോശമെന്ന് പറഞ്ഞപ്പോള്‍ 17 ശതമാനം യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നു.

പ്രചരണത്തിന്‍റെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും പുതുപ്പള്ളിയിലെ സാഹചര്യം സഹതാപതരംഗം എന്ന നിലയില്‍ നിന്നും രാഷ്ട്രീയമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. തെരഞ്ഞെടുപ്പിനെ ജനം രാഷ്ട്രീയമായി കാണാന്‍ തുടങ്ങുമ്പോള്‍ ഇടതുപക്ഷത്തിന് അതിന്‍റെ ഗുണം ലഭിക്കുമെന്നാണ് പൊതു വിലയിരുത്തലുകള്‍.

തുവ്വൂര്‍ കൊലപാതകം ഉള്‍പ്പെടെ പുതുപ്പള്ളിയില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് സൂചന.