പുത്തൻപുരയ്ക്കൽ കൊച്ചുമോൻ  നിര്യാതനായി

പുത്തൻപുരയ്ക്കൽ കൊച്ചുമോൻ നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം :കടയനിക്കാട് പുത്തൻപുരയ്ക്കൽ പരേതനായ മാധവന്റെ മകൻ എം. മജു (കൊച്ചുമോൻ) (67) നിര്യാതനായി. അബുദാബി എൻ. പി. സി. സി. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ നാജ നീരേറ്റുപുറം സജി മന്ദിരം കുടുംബാംഗമാണ് .

മക്കൾ മാധവ്. വിശ്വനാഥ്. മരുമകൾ . നീതു. പരേതൻ കോട്ടയം എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് എം. മധു സഹോദരനാണ് . സംസ്കാരം ഞായറാഴ്ച( 27. 3 .2022 ).11 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group