പണവും, പാൻ കാർഡും, ആധാർ കാർഡുമടങ്ങിയ പേഴ്സ് പാമ്പാടിക്കും മണർകാടിനുമിടയിൽ നഷ്ടപ്പെട്ടു

പണവും, പാൻ കാർഡും, ആധാർ കാർഡുമടങ്ങിയ പേഴ്സ് പാമ്പാടിക്കും മണർകാടിനുമിടയിൽ നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പാടിയിൽ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയിൽ പണവും,രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.

കോട്ടയം: ഇന്ന് രാവിലെ 8.45 ന് പാമ്പാടിക്കും മണർകാടിനും ഇടയിൽ വാരിക്കാട്ട് ബസിൽ നിന്നുമാണ് പേഴ്സ് നഷ്ടപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണയം എടുക്കാൻ കൊണ്ടുപോയ രൂപയും 2 പാൻ കാർഡ്, ആധാർ കാർഡ്,ATM കാർഡ്,ഹോസ്പിറ്റൽ കാർഡുകൾ,പണയം വെച്ച രസീതുകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.

കണ്ടുകിട്ടുന്നവർ ദയവായി അറിയിക്കുക.
സ്മിത മനോജ്‌, പണിക്കാമാറ്റം, ഫോൺ -8589975975 മനോജ്‌ -9048375969