2022-2023 സാമ്പത്തിക വർഷത്തെ ആർജിതാവധി സറണ്ടർ ചെയ്ത് പ്രോവിഡൻ്റ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ അനുമതി;ഉത്തരവ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ബാധകമല്ല

2022-2023 സാമ്പത്തിക വർഷത്തെ ആർജിതാവധി സറണ്ടർ ചെയ്ത് പ്രോവിഡൻ്റ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ അനുമതി;ഉത്തരവ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ബാധകമല്ല

സ്വന്തം ലേഖകൻ

കോട്ടയം:2022-2023 സാമ്പത്തിക വർഷത്തെ ആർജിതാവധി സറണ്ടർ ചെയ്ത് പ്രോവിഡൻ്റ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് സർക്കാർ അനുമതി നൽകി.

എന്നൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ആർജിതാവധി സറണ്ടർ ചെയ്യുന്നത് തടഞ്ഞു വച്ചിട്ടില്ലാത്തതിനാൽ മേൽ സൂചിപ്പിച്ച ഉത്തരവ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ബാധകമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ/വിവിധ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ എല്ലാ കാറ്റഗറികളിലും ഉൾപ്പെടുന്ന ജീവനക്കാർക്ക് എന്നിവർക്ക് ഉത്തരവ് ബാധകമാണ്.