play-sharp-fill
ചൂരൽമലയിൽ സ്വകാര്യ ബസിന്റെ നിയന്ത്രണംവിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

ചൂരൽമലയിൽ സ്വകാര്യ ബസിന്റെ നിയന്ത്രണംവിട്ട് അപകടം; കാൽനട യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്

വയനാട്: വയനാട് ചൂരൽമലയിൽ ബസ് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.

കാൽനട യാത്രക്കാരായ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.