പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് :
ആലപ്പുഴ: ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ
ആശാശരത് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകാരണം ഹൃദയാഘാതം ഉണ്ടായി.
ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാര്ത്ത മെഡിക്കൽ ബോര്ഡ് രൂപീകരിക്കാൻ കടുംബം
ആവശ്യപ്പെട്ടു എന്നതാണ്. ഫോറൻസിക് സര്ർജനെ ഉള്പ്പെടുത്തിയാവണം മെഡിക്കൽ ബോര്ഡ് എന്നും ആവശ്യപ്പെടുന്നു.
Third Eye News Live
0