കോട്ടയം ജില്ലയിൽ നാളെ (12/ 10/2024) ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (12/10/24) HT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മേച്ചാൽ, കോലാനിത്തോട്ടം വാളകം, കോലാനി, ഇരുമാപ്ര, മോസ്കോ എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
Third Eye News Live
0