കോട്ടയം ജില്ലയിൽ നാളെ (10/10/2024) ഈരാറ്റുപേട്ട, പുതുപ്പള്ളി, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (10/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (10/10/24) HT ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ കൂട്ടക്കല്ല്, മൂന്നിലവ്, മരുതുംപാറ, നരിമറ്റം, കടപുഴ, ചൊവ്വൂർ, മങ്കൊമ്പ്, വെള്ളറ എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചെമ്പൻ കുഴി, മഞ്ഞാടി അമ്പലം, മഞ്ഞാടി CSI, വലിയ പള്ളി എന്നീ ട്രാൻസ്ഫോർമറിൽ നാളെ (10.10.2024 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരക്കുറ്റി ,അമല, റബ്ബർ ബോർഡ് ജംഗ്ഷൻ, കളമ്പുകാട്ട് കുന്ന്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(10/10/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നാളെ, 10-10-24 ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലേപ്പറമ്പ്, വാര്യത്തുകുളം, വാര്യർ സമാജം, മഞ്ചാടിക്കര, വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5. 30മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേളൻകവല, എസ്എൻ ഡി പി , പാപ്പാഞ്ചിറ, കോളനി അമ്പലം, കല്യാണിമുക്ക്, കാലായിപ്പടി, കേരളബാങ്ക്, ആനമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 10/10/2024ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കവല മുതൽ മുത്തോലിക്കടവു വരെയും കുരുവി നാൽ ഭാഗങ്ങളിലും നാളെ (10/10/24) രാവിലെ 9.00 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം, കല്ലുവെട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ (10-10-2024) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന രണ്ടാംകലിങ്ക് , കണ്ണാടിച്ചാൽ , കൊടുവത്ര, കരിമഠം , ഒളോക്കരി , ഇറക്കന്തറ , നടുവിലെക്കരി എന്നീ സ്ഥലങ്ങളിൽ 10-10-2024 രാവിലെ 8 മണി മുതൽ വൈകിട്ട് നാലുമണിവരെ വൈദ്യുതി വിതരണം ഭാഗമായി മുടങ്ങും.
കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള മാണിക്കുന്നം,പാറപ്പാടം,പെരുമ്പള്ളി സ്കൂൾ,ഇളംപള്ളി ,ആറു പുഴ,തുടങ്ങിയ ഭാഗങ്ങളിൽ നാളെ 10 -10-2024 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അമ്പലക്കവല ട്രാൻസ്ഫോർമറിൽ നാളെ(10/10/24) 9:30 മുതൽ 1:00 pm വരെയും ചേലമറ്റം പടി ട്രാൻസ്ഫോർമറിൽ രണ്ടു മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.