video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (09/ 11/2024) കൂരോപ്പട, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (09/ 11/2024) കൂരോപ്പട, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (09/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, ബൈപ്പാസ്, അച്ചൻപടി,അമ്പലപ്പടി, തോണിപ്പാറ, മാച്ച്ഫാക്ടറി, ചെമ്പരത്തിമൂട്, കിസാൻ കവല, ചെന്നാമറ്റം, ജയാ കോഫി, മൂലേപ്പീടിക ഭാഗങ്ങളിൽ നാളെ (09/11/2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, പാലക്കലോടിപ്പടി എന്നി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാച്ചിറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ 09/11/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയും കോൺക്കോർഡ്, പി പി ചെറിയാൻ, ഔട്പോസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 10 മണി മുതൽ 12 മണിവരെയും വൈദ്യുതി മുടങ്ങുന്നതാണ്.