കോട്ടയം ജില്ലയിൽ നാളെ (29 /11 /2023) പൂഞ്ഞാർ, മരങ്ങാട്ടുപിള്ളി, പാലാ പുതുപ്പള്ളി   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (29 /11 /2023) പൂഞ്ഞാർ, മരങ്ങാട്ടുപിള്ളി, പാലാ പുതുപ്പള്ളി   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (29 /11 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂട്ടക്കല്ല്, വളതൂക്ക്, കൊച്ചുവളതൂക്ക്, നൃത്തഭവൻ, മണിയൻകുന്ന്,പമ്പ് ഹൗസ് എന്നീ ഭാഗങ്ങളിൽ നാളെ (29.11.23) രാവിലെ 8.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11 കെ വി  ടച്ചിങ്‌ നടക്കുന്നതിനാൽ ചെമ്മലമറ്റം, സൂര്യ ഗ്യാസ്, സൂര്യ, പിണ്ണാക്കനാട് ടൗൺ, സി. എസ്. ഐ, പടിഞ്ഞാറ്റുമല്ല, തറപ്പേൽ, ചെരാനി, യോഗസുധ എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (29-11-2023) രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മരങ്ങാട്ടുപിള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഉഴവൂർ നോർത്ത് , കുറിച്ചിത്താനം, വെള്ളാന, പാറത്തോട് ,എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 8:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.

കോട്ടയം സെൻട്രൽസെക്ഷൻ പരിധിയിൽ ഇടക്കാട്ടുപള്ളി, കൊച്ചാന. ചുങ്കം. C NI, ശവക്കോട്ട, ചാലുകുന്ന്, അറുത്തുട്ടി, ചിറയിൽ പാടം,വാഴേമഠം എന്നിവിടങ്ങളിൽ നാളെ (29-11-23)രാവിലെ 9  മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, മാർക്കറ്റ് സിവിൽ സ്റ്റേഷൻ, കുരിശുപള്ളി, പുത്തൻ പള്ളിക്കുന്ന്, ഗവ.ആശുപത്രി, ആശാ നിലയം, കൊട്ടാരമറ്റം എന്നിവിടങ്ങളിൽ നാളെ (29/11/23) രാവിലെ 8.30 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന രേവതിപ്പടി, പാടിയറക്കടവ്, കോളകുളം, നെല്ലിക്കൽ, സന്തോഷ്ക്ലബ്, മൂഴിപ്പാറ, പെരിഞ്ചേരിക്കുന്ന് എന്നിവിടങ്ങളിൽ നാളെ (29/11/23) രാവിലെ 9  മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (29/11/2023) രാവിലെ 09: 00  മുതൽ 5:00 വരെ പള്ളിയമ്പുറം, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലാഴി, കളമ്പുകാട്ടുകുന്ന്, താമരശ്ശേരി ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(29/11/23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ , ഞണ്ടുകുളം ട്രാൻസ്ഫോർമറുകളിൽ നാളെ(29/11/23) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

നീണ്ടൂർ :- നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദയംതറ, കൊല്ലംപറമ്പ്, മാക്കിൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ നാളെ (29/11/23 ) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ 29-11-23(ബുധനാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാര്യർ സമാജം, വാര്യത്തുകുളം, മഞ്ചാടിക്കര, മലേപ്പറമ്പ്, വാഴപ്പള്ളി ടെമ്പിൾ, വാഴപ്പള്ളി കോളനി, പാലാത്ര കോളനി, ആണ്ടവൻ, ചങ്ങഴിമുറ്റം, കോയിപ്രം സ്കൂൾ, കൽകുളത്തുകാവ്, വേലൻകുന്നു, കുറ്റിശ്ശേരിക്കടവ്, കുഴിക്കരി, കട്ടപ്പുറം, ഞാറ്റുകാല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

എച്ച് ടി ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ 29/11/23ന് രാവിലെ 9   മുതൽ 1മണി വരെ പള്ളിക്കത്തോട് എലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കയ്യൂരി ഒന്നാം മൈൽ എന്നിഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.

കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി, വട്ട മുകൾ കോളനി, ട്രിഫാനി, വെള്ളാറ്റിപ്പടി, വെള്ളൂപ്പറമ്പ്, അർത്യാകുളം എന്നീ പ്രദേശങ്ങളിൽ 29/11/23 രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം , ദീപം, പൂവന്തുരുത്ത് പോസ്റ്റ് ഓഫീസ് , സെമിത്തേരി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.