കോട്ടയം ജില്ലയിൽ നാളെ (20/ 11/2024) വാകത്താനം, നാട്ടകം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (20/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കടുവാക്കുഴി, മൂരിക്കാട്ട് റബ്ബേഴ്സ് എന്നീ ഭാഗങ്ങളിൽ 21-11-2024 ബുധനാഴ്ച രാവിലെ 10മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ കാവ്, കുരുമുളക് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ, വില്ലേജ്, ഇടയാടി, കരിയം പാടം, മില്ലേനിയം, പാരഗൺ,എന്നീ ട്രാൻസ്ഫോമർ കളുടെ പരിധിയിൽ 20/11/2024, 9.00 am മുതൽ 5.00pm വരെ വൈദ്യുതിമുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന RIT, IIMC എന്നീ ഭാഗങ്ങളിൽ നാളെ (20/11/2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെയും കാഞ്ഞിരക്കാട് ഭാഗങ്ങളിൽ ഉച്ചക്ക് 2.00 മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ (20.11.2024) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാറാട്ടുക്കുളം, പ്ലാന്തോട്ടം , ആശാരിമുക്ക് , നന്ദനാർ കോവിൽ , ഒട്ടക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (18/11/24) HT & LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ CCM, KSRTC, കുറ്റിപ്പാറ, ആറാം മൈൽ ഭാഗങ്ങളിൽ 9am മുതൽ 12pm വരെ ഭാഗികമായും നരിമറ്റം, നരിമറ്റം ജങ്ഷൻ, ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ അഞ്ച്കുടിയാർ, മങ്കൊമ്പ് സ്കൂൾ, അപ്പർ മങ്കൊമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10am മുതൽ 4pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയിടത്ത് പടി, കിഴക്കേടത്ത് പടി, പണിക്കമറ്റം, പാരഗൺ പടി , ഇടപ്പള്ളി, കുറ്റിയക്കുന്ന്, പത്തായ കുഴി , കടുവാക്കുഴി എരുമപ്പെട്ടി , വെണ്ണാശ്ശേരി, ഈ സ്റ്റേൺ റബ്ബേഴ്സ് ട്രാൻസ്ഫോമറുകളിൽ നാളെ (20.11.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിപ്പത്തിക്കണ്ടം, പ്രസാദ് റോഡ് എന്നീ ഭാഗങ്ങളിൽ നാളെ ( 20/11/24) 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താഴത്തങ്ങാടി, താഴത്തങ്ങാടി വാട്ടർ അതോറിറ്റി, ARTECH , തൂക്കുപാലം, അംബൂരം, പൊൻമല ട്രാൻസ്ഫോർമറുകളിൽ നാളെ (20/11/2024 ) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേന്ദ്രീയ വിദ്യാലയ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, എണ്ണക്കാച്ചിറ, കോൺക്കോർഡ്, പി പി ചെറിയാൻ, ഔട്പോസ്റ്റ്, കേരളബാങ്ക്, കാലായിപ്പടി, പുളിമൂട് പാപ്പാഞ്ചിറ, മുളക്കാംത്തുരുത്തി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 20/11/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.